Kerala Plus One Business Studies Chapter Wise Previous Questions and Answers Chapter 9 Small Business
Question 1.
List out any three features of cottage industries. (March 2018)
കുടിൽ വ്യവസായങ്ങളുടെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ പട്ടികപ്പെടുത്തുക.
Answer:
These are organised by individuals,with private resources
ഈ വ്യവസായം തുടങ്ങുന്നത് വ്യക്തികളാണ്. ഇതിനുവേണ്ടി സ്വകാര്യ വിഭവങ്ങ ളാണ് ഉപയോഗിക്കുന്നത്.
- Normally use family labour and locally available talent: the equipment used is simple
കുടുംബാംഗങ്ങൾ തന്നെയാണ് തൊഴിൽ ചെയ്യുന്നത്. - Capital investment is small
വളരെ ചെറിയ മൂലധന നിക്ഷേപം - Produce simple products, normally in their own premises
സാധാരണമായ ഉൽപന്നങ്ങളാണ്.
Question 2.
a. ……….. are also known as rural industries or traditional industries.
b. Write any three features of these industries. (March 2017)
a. .നെ ഗ്രാമീണ വ്യവസായങ്ങൾ – അല്ലെങ്കിൽ പരമ്പരാഗത വ്യവസായങ്ങൾ എന്നു കൂടി വിളിക്കുന്നു,
b. ഇത്തരം വ്യവസായങ്ങളുടെ ഏതെങ്കിലും മൂന്ന് സ്വാഭാവവിശേഷങ്ങൾ എഴുതുക.
Answer:
a. Cottage industries/village indutries
b. Organised by individuals with pvt resources, use family labour and locally available talent, small capital unit, equipment used is simple, produce simple products
Question 3.
The role of SSI units in the Indian Economic development is very important still they struggle to exist because of many problems. Discuss. (March 2016)
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ കടി യൂണിറ്റുകളുടെ പങ്ക് വളരെ പ്രാധാന്യമർ ഹിക്കുന്നു. എന്നിരുന്നാലും പല പ്രശ്നങ്ങൾ കാരണം അവ നിലനിൽപിനായി പോര ടിക്കുന്നു. ചർച്ചചെയ്യുക
Answer:
Problems of Small Business
ചെറുകിട ബിസിനസ്സിന്റെ പ്രശ്നങ്ങൾ
The scale of operations availability of finance, ability to use modern technology, procurement of raw materials are some of these areas. The problems faced are not similar to all the categories of small business. In the case of small ancillary units, the major problems include delayed payments, uncertainty of getting orders and frequent changes in production process. The traditional small units includes remote location with less developed infrastructural facilities, lack of managerial talent, poor quality,traditional technology and inadequate availability of finance.
ഫിനാൻസിന്റെ ലഭ്യത, നൂതന സാങ്കേതികവി ദ്യയുടെ ലഭ്യതയും ഉപയോഗവും, അസംസ്കൃത വസ്തുക്കളുടെ സംഘടനം തുടങ്ങിയവയെല്ലാം ചെറുകിട ബിസിനസ്സ് നേരിടേണ്ടിവരുന്ന പ്രശ്ന ങ്ങൾ ആണ്, പരമ്പരാഗത ചെറുകിട ബിസിന സ്റ്റിന്റെ പ്രശ്നങ്ങൾ എന്നു പറയുന്നത് അടിസ്ഥാ ന സൗകര്യങ്ങളുടെ കുറവ്, മാനേജീരിയൽ ക ഴിവുകളുടെ കുറവ്, ഗുണമേന്മയുടെ കുറവ്, പ് രമ്പരാഗതമായിട്ടുള്ള സാങ്കേതിക വിദ്യ, ധനത്ത ന്റെ ലഭ്യതകുറവ് എന്നിവയെല്ലാം ചെറുകിട ബിസി നസ്സ് നേരിടുന്ന (പഠനങ്ങൾ ആണ്.
Question 4.
Mr. Amar, Mr. Akbar and Mr. Antony have started a small scale industry. In their village by taking financial assistance with the help of khadhi and Village Industries Commission. In this context, explain the significance of small enterprises in rural India (March 2015)
മിസ്റ്റർ അമർ മിസ്റ്റർ അക്ബർ മിസ്റ്റർ ആൻ ണി എന്നിവർ ചേർന്ന് ഖാദി വില്ലേജ് വ്യ വസായ കമ്മീഷന്റെ ധനസഹായത്തോടെ ഗ്രാമീണ മേഖലയിൽ ഒരു ചെറുകിട വ്യവ സായം ആരംഭിച്ചു. ഇതിന്റെ അടിസ്ഥാന ത്തിൽ ഗ്രാമീണ മേഖലയിലുള്ള ഇവരുടെ ചെറുകിട സ്ഥാപനത്തിന്റെ പ്രാധാന്യം വിവ
Answer:
Rural industries play an important role in providing employment opportunities in the rural areas, especially for the traditional artisans and the weaker sections of society. Development of rural and village industries can also prevent migration of rural population to urban areas in search of employment. Small industries are significant as producers of consumer goods and absorbs surplus labours and there by ad dresses the problems of poverty and unemployment.
ചെറുകിട വ്യവസായങ്ങൾ ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ചാണ് ഉൽപ്പന്നങ്ങൾ നിർ മ്മിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കും, അഭിരുചിക്കും എല്ലാം ചെറുകിട വ്യവസായം വളരെയധികം പ്രാധാന്യം നൽകുന്നു. ഗ്രാമീണ ഭവനങ്ങൾ എല്ലാം തന്നെ കാർഷികേതരമായി ട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാം പങ്കാളികളാ വുന്നുണ്ട്. സ്വയംതൊഴിൽ കണ്ടെത്തുന്ന രീതിക ളാണ് ചെറുകിട ബിസിനസ്സിൽ ചെയ്യുന്നത്. കൂ ടിൽ വ്യവസായവും, ഗ്രാമീണ വ്യവസായങ്ങ ളും എല്ലാം ഗ്രാമീണ മേഖലകളിൽ വളരെ കൂടു തൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Question 5.
Small industries Development Bank of India (SIDBI) has been set up in the year 1990 with a view for the promotion and development of small industries in India. Mr. Gautham, small industrialist, wants to know the functions of SIDBI. Write any two functions to satisfy him. (March 2014)
ഇന്ത്യയിലെ ചെറുകിട വ്യവസായത്തിന്റെ വള ർച്ചയ്ക്കും വികസനത്തിനുമായി 1990 ൽ രൂപീ ക്കരിക്കപ്പെട്ടതാണ് SIDBI ഒരു പുതിയ ചെ റുകിട വ്യവസായിയായ ഗൗതമിന് SIDBI യു ടെ പ്രവർത്തനങ്ങൾ എന്തെക്കെയാണ് എന്ന റിയാൻ താൽപര്യമുണ്ട്. അവയുടെ എതെങ്കി ലും രണ്ട് പ്രവർത്തനങ്ങൾ എഴുതി അദ്ദേഹ ത്തെ തൃപ്തിപ്പെടുത്തുക
Answer:
Government Assistance to Small Industries and Small Business Units.
ചെറുകിട വ്യവസായത്തിനും, ചെറുകിട ബിസി നസ്സ് യൂണിറ്റിനുമുള്ള ഗവൺമെന്റ് സഹായം
Governments both at the central and state level have been actively participating in promoting self employment opportunities in rural areas by providing assistance in respect. The various policies and schemes of government assistance for the development of rural industries insist on the utilisation of local resources.
കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും സ്വയം തൊഴിൽ കണ്ടെത്തുന്നതിനുവേണ്ടി ഗ്രാമീണ (പ്രദേശങ്ങളിൽ ഒരുപാട് സഹായ ങ്ങൾ നൽകുന്നുണ്ട്. ഇവർ പ്രധാനമായും ശ്ര ദ്ധ കൊടുക്കുന്നത് അടിസ്ഥാന സൗകര്യങ്ങ ൾ, ധനാകാര്യം, സാങ്കേതികവിദ്യ, പരിശീല നം, അസംസ്കൃത വസ്തുക്കൾ, വിപണനം എന്നിവയാണ്. പുതിയ ഗവൺമെന്റ് നയങ്ങ ളും, പദ്ധതികളും എല്ലാം ഗ്രാമീണ വ്യവസാ യത്തിന്റെ വികസനത്തിന് സഹായിക്കുന്നു.
1. Institutional Support
സ്ഥാപനപരമായ പിന്തുണ
a. National Bank for Agriculture and Rural Development (NABARD)
നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചറൽ ആൻ റൂറൽ ഡവലപ്പ്മെന്റ
NABARD was setup in 1982 to pro mote integrated rural development. It has been adopting a
multi pronged, multi-purpose strategy for the promotion of rural business enterprises in the country.
ഗാമീണമേഖലയുടെ വികസനത്തിനായി 1982 ൽ സ്ഥാപിതമായ ബാങ്കാണ് നബാർഡ്, അതി നാൽ തന്നെ ഇത് വിവിധോദ്ദേശ്യ നയങ്ങൾ നടപ്പിൽ വരുത്തുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് (ഗ്രാമീണ വ്യവസായ സംരംഭങ്ങള മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ചെയ്യു ന്നത്.
b. The Rural Small Business Development Centre (RSBDC)
റൂറൽ ാൾ ബിസിനസ്സ് ഡവലപ്പ്മെന്റ് സെന്റർ
It works for the benefit of socially and economically disadvantaged individuals and groups RSBDC has organised several programmes on mobile clinics and trainers training programmes, awareness and counselling camps in various villages.
സാമൂഹികവും സാമ്പത്തികവുമായി പിന്നോ ക്കം നിൽക്കുന്ന വ്യക്തികളുടെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന ഒന്നാണിറൂറൽ സാൾ ബിസി നസ്സ് ഡവലപ്പ്മെന്റ് സെന്റർ, ഇത് ഗ്രാമീണ പ്രദേ ശങ്ങളിലെ ചെറുകിട സംരംഭങ്ങൾക്ക് സാങ്ക തിക സഹായം നൽകുന്നു. ഈ സ്ഥാപനം മൊബൈൽ ക്ലിനിക്ക്, പരിശീലന പരിപാടികൾ,
ബോധവൽക്കരണ, കൗൺസിലിംഗ് ക്യാമ്പു കൾ എന്നിവയെല്ലാം ഇതിന്റെ നേത്യത്വത്തിൽ ഗ്രാമപ്രദേശത്ത് സംഘടിപ്പിക്കുന്നു.
c. National Small Industries Corporation (NSIC)
നാഷണൽ മോൾ ഇൻഡസ്ട്രീസ് കോർപ്പ റേഷൻ
This was set up in 1955 with a view to promote, aid and foster the growth of small business units in the country.
ഇത് സ്ഥാപിതമായത് 1955 ൽ ആണ്. ഇതി ന്റെ ലക്ഷ്യം എന്ന് പറയുന്നത് ചെറുകിട ബിസിനസ്സ് യൂണിറ്റിന് സഹായം നൽകുക,
പാത്സാഹിപ്പിക്കുക എന്നൊക്കെയാണ്.
Leave a Reply