Kerala Plus One Business Studies Chapter Wise Previous Questions and Answers Chapter 4 Business Services
Question 1.
Distinguish between goods and services. (March 2018)
സാധനങ്ങളും സേവനങ്ങളും തമ്മിലുള്ള വ്യത്യാ – സങ്ങൾ എന്തെല്ലാം ?
Answer:
Basis | Service | Goods |
Nature | An activity or process | A physical object |
Type | Heterogeneous | Homogeneous |
Intangibility | Intangible | Tangible |
Inventory | Can not be kept in stock | Can be kept in stock |
Involvement | Participation of customers at the time of service delivery | Involvement at the time of delivery not possible |
Inconsistency | Different customers having different demands | Different customers getting standardised demands fullfilled. |
Inseparability | Simultaneous production and consumption. | Separation of production and consumption |
Question 2.
VSAT (Very Small Aperture Terminal) is satellite based ….
a. rail transport service
b. communication service
c. banking service
d. air transport service (March 2018)
VSAT (Very Small Aperture Terminal)
സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ……….. ആണ്.
a. റയിൽ ഗതാഗത സേവനം
b. ആശയവിനിമയ സേവനം
c. ബാങ്കിങ് സേവനം
d. വ്യാമ ഗതാഗത സേവനം
Answer:
b. Communication service
Question 3.
Explain the major functions of Commercial Banks In India. (March 2018)
ഇന്ത്യയിലെ വാണിജ്യ ബാങ്കുകളുടെ പ്രധാന ധർമ്മ അങ്ങൾ വിവരിക്കുക.
Answer:
Functions of commercial banks
വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ
1. Acceptance of deposits
നിക്ഷേപങ്ങൾ സ്വീകരിക്കുക
The commercial bank accepts deposits from the people. The different types of deposits are current account, savings account and fixed deposits.
വാണിജ്യ ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. വിവിധ തരത്തിലൂ ള്ള നിക്ഷേപങ്ങളാണ് കരണ്ട് ഡെപ്പോസിറ്റ്, സേവിം ങ്ങ്സ് ഡെപ്പോസിറ്റ്, സ്ഥിര നിക്ഷേപം മുതലായവ.
2. Lending of funds
Second major activity of commercial banks is to provide loans and advances out of the money received through deposits. These advances can be made in the form of overdrafts,cash credits, discounting trade bill etc.
നിക്ഷേപമായി സ്വീകരിച്ച പണം ഉപയോഗിച്ച് വായ്പ നൽകുക എന്നതാണ് വാണിജ്യ ബാങ്കു കളുടെ രണ്ടാമത്തെ പ്രധാന ധർമ്മം, ബാങ്ക് ഓവ ർഡാഫ്റ്റ്, ക്യാഷ് ക്രഡിറ്റ്, ബില്ലുകൾ, ഡിസ് ക്കൗണ്ട് ചെയ്യൽ മുതലായ മാർഗ്ഗങ്ങളിൽ വായ്പ കൾ അനുവദിക്കാന്നി.
3. Cheque facility
ചെക്ക് സൗകര്യങ്ങൾ
It is the very important service which is provided the customers by this one can any time collect their cheques and drawn on other banks. There are two type of cheques mainly
a)bearer cheque and
b)crossed cheque.
മറ്റു ബാങ്കുകളുടെ പേരിൽ എടുത്ത ചെക്കുക ളിൽ പണം ശേഖരിക്കുന്ന ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവന മാണ്. പ്രധാനമായും രണ്ട് തരത്തിലുള്ള ചെക്കക ളാണ് ഉള്ളത്. ബിയറർ ചെക്ക് കാസ്ഡ് ചെക്ക്
4. Remittance of funds
ഫണ്ട് അയച്ചുകൊടുക്കൽ
Another function of commercial bank is providing the facility of fund transfer from one place to another, on account of the inter connectivity of branches.
ബ്രാഞ്ചുകൾ തമ്മിലുള്ള പരസ്പര ബന്ധം കാരണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥല ത്തേക്ക് പണം എത്തിക്കാനുള്ള സൗകര്യങ്ങ ൾ ചെയ്തുകൊടുക്കുക എന്നത് വാണിജ്യ ബാങ്കു കളുടെ മറ്റൊരു ധർമ്മമാണ്,
5. Allied services
അനുബന്ധിത സേവനങ്ങൾ
Besides these, bank also provide allied services such as bill payments, locker facility, underwriting services, buying and selling of shares and debentures on instruction etc.
ഇവയ്ക്ക് പുറമെ ബില്ല് അടയ്ക്കൽ, ലോക്കർ സൗകര്യം, അണ്ടർറൈറ്റിംഗ് സേവനം, നിർദ്ദേ ശ പ്രകാരം ഓഹരികളും, കടപ്രതങ്ങളും വാ ങ്ങുകയും വിൽക്കുകയും ചെയ്യുക മുതലായ അനുബന്ധിത സേവനങ്ങളും ബാങ്കുകൾ ന ൽകുന്നു.
Question 4.
……….. are licensed by the government to accept imported goods prior to payment of tax and customs duty. (March 2017)
a. Cooperative warehouse
b. Private warehouse
c. Bonded warehouse
d. Government warehouse
ഇറക്കുമതിചെയ്ത ചരക്കുകൾ നികുതിയും കസ്റ്റംസ് തീരുവയും അടക്കുന്നതിനു മുമ്പായി സ്വീകരിച്ചു വെക്കുന്നതിന് …… സ്ഥാപന ങ്ങൾക്ക് ഗവൺമെന്റ് ലൈസൻസ് നൽകുന്നു.
a. സഹകരണ വെയർഹൗസ്
b. സ്വകാര്യ വെയർഹൗസ്
c. ബോണ്ടഡ് വെയർഹൗസ്
d. ഗവൺമെന്റ് വെയർഹൗസ്
Answer:
c. Bonded warehouse
Question 5.
Transportation removes the hind rance of ………………. in trading activities. (March 2017)
a. place
b. time
c. risk
d. finance
ഗതാഗതം വ്യാപര പ്രവർത്തിയിലെ …… ത ടസത്തെ നീക്കം ചെയ്യുന്നു, .
a. സ്ഥലം
b. സമയം
c. നഷ്ടസാധ്യത
d. സാമ്പത്തികം
Answer:
a. place
Question 6.
This service helps to reduce the impact of loss likely to be caused by uncertain events in a business.
a. Identify the name of service.
b. Explain the principles related to – such services. (March 2017)
ഈ സവനം ബിസിനസ്സിന്റെ അപ്രതീക്ഷിത സംഭവങ്ങളിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നു.
a. സേവന മേഖലയുടെ പേര് കണ്ടെത്തുക.
b. ഈ സേവന മേഖലയുമായി ബന്ധപ്പെട്ട തത്വങ്ങൾ വിശദീകരിക്കുക.
Answer:
a. Insurance
b. Life insurance
ലൈഫ് ഇൻഷുറൻസ്
Life insurance may be defined as a contract in which the insurer, in consideration of a premium paid either in lumpsum or in periodical installments by the insured, undertakes to pay a certain sum of money either on the death of the insured or in the expiry a certain number of years.
ഇൻഷ്വർഡ് ഒരു നിശ്ചിത പ്രീമിയം മൊത്തമായോ തവണ വ്യവസ്ഥയിലോ അടയ്ക്കുന്ന പക്ഷം ഇൻഷു റൻസിന്റെ കാലാവധി തീരുമ്പോഴോ ഇൻഷുറൻസ് എടുത്ത ആൾ മരിക്കുകയോ ഏതാണ് ആദ്യം സം വിക്കുന്നത് എങ്കിൽ അപ്പോൾ ഒരു നിശ്ചിത തുക ന ൽകാമെന്ന് ഇൻഷുറൻസ് ഏൽക്കുന്ന ഒരു കരാറാണ്
ലൈഫ് ഇൻഷുറൻസ്.
Principles of insurance
ഇൻഷൂറൻസിന്റെ തത്വങ്ങൾ
1. Utmost good faith
പരമമായ ഉത്തമ വിശ്വാസം
Both the insurer and the insured should display good faith towards each other in regard to the contract.
ഇൻഷൂറൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ ഉത്തമവിശ്വാസം കാഴ്ച വയ്ക്കണം.
2. Insurable interest
ഇൻഷുർ ചെയ്യാനുള്ള താൽപര്യം
The insured should have an insurable interest in the subject matter of insurance.
ഇൻഷുർ ചെയ്യുന്ന വസ്തുവിൽ ഇൻഡേർഡി ന് പ്രത്യക താത്പര്യം ഉണ്ടായിരിക്കണം.
3. Indemnity
നഷ്ടപരിഹാരം
All the insurance contracts except life insurance are contract of indemnity.
ലൈഫ് ഇൻഷൂറൻസ് ഒഴികെ എല്ലാതരം ഇൻഷുറൻ സുകളും നഷ്ടപരിഹാരത്തെ അടിസ്ഥാനമാക്കി യുള്ളതാണ്.
4. Proximate causes
സമീപസ്ഥകാരണം
When the loss is the result of two or more causes, the proximate cause for the loss alone will be considered by the insurance company for admitting the claim.
നഷ്ടം സംഭവിക്കുന്നതിന് രണ്ടോ അതിലധികമാ കാരണം ഉണ്ടെങ്കിൽ നഷ്ടം സംഭവിക്കുന്നതിനുണ്ടായ യഥാർത്ഥ കാരണം അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നൽകുന്നത്.
5. Subrogation
After the insured is compensated for the loss or damage to the property insured, the right of ownership of such property passes on to the insurer.
ഇൻഷുർ ചെയ്ത വ്യക്തിക്ക് നഷ്ടപരിഹാരം ന ൽകി കഴിഞ്ഞാൽ, ഇൻഷുർ എടുത്ത വസ്തുവിന്റെ ഉടമസ്ഥാവകാശം ഇൻഷൂറർക്ക് നൽകുന്നതായി രിക്കും .
6. Contribution
If the same property is insured with one or more insurer, in case, there is a loss, the insured have no right to recover more than the full amount of his actual loss. The insurers together have to share the losses.
ഒരു വസ്തുവിൻമേൽ ഒന്നിലധികം ഇൻഷൂറൻസ് കമ്പനികളിൽ നിന്ന് ഇൻഷൂറൻസ് എടുത്തിട്ടുണ്ട്. – ങ്കിൽ നഷ്ടം സംഭവിച്ചാൽ യഥാർത്ഥ നഷ്ട്ടതുകയെ
ക്കാൾ കൂടുതൽ ഇൻഷ്വർഡിന് കൈപറ്റാൻ അവ കാശമില്ല. എല്ലാ കമ്പനികളും നഷ്ടം നികത്തുന്നത്
7. Mitigation
ലഘൂകരണം
This principle states that it is the duty of the insured to take reasonable steps to minimize the loss to the insured property.
ഈ തത്വമനുസരിച്ച് ഇൻഷുറൻസ് എടുത്ത വസ്ത വിന് അപകടം സംഭവിക്കുന്ന സമയത്ത് നഷ്ടം ലഘൂകരിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഇൻഷുറൻസ് കമ്പനി എടുക്കേണ്ടതാണ്.
Question 7.
a. Explain the different types of banks.
b. Explain the functions of commercial banks.
a. വിവിധതരം ബാങ്കുകളേതെന്ന് വിശദീകരി ക്കുക.
b. വാണിജ്യ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുക.
Answer:
a. Types of banks
വിവിധതരം ബാങ്കുകൾ
1. Commercial banks
വാണിജ്യ ബാങ്കുകൾ
Commercial banks are institution dealing in money, ie, accepting deposits and grand loans and advances to their customers. two types of commercial banks പണമിടപാടുകൾ നടത്തുന്ന ബാങ്കിംങ്ങ് സ്ഥാ പനങ്ങളെ വാണിജ്യ ബാങ്കുകൾ എന്ന് പറയു ന്നു. അതായത്, അവരുടെ ഉപഭോക്താക്കളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹസ്വ കാല വായ്പകൾ അനുവദിക്കുകയും ചെയ്യു ന്നു. വാണിജ്യ ബാങ്കുകൾ രണ്ട് തരത്തിൽ ഉണ്ട്.
- Public sector banks
പൊതുമേഖലാ ബാങ്കുകൾ
Those banks which are owned and managed by the government.
സർക്കാർ ഉടമസ്ഥതയിലും നടത്തിപ്പിലും ഉള്ള ബാങ്കുകളെ പൊതുമേഖലാ ബാങ്കുകൾ എന്ന് പറയുന്നു. - Private sector banks
സ്വകാര്യ മേഖലാ ബാങ്കുകൾ
Those banks which are owned and managed by the private parties.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലും നടത്തിപ്പിലും ഉള്ള ബാങ്കുകളാണിവ.
2. Co-operative banks
സഹകരണ ബാങ്കുകൾ
Cooperative banks are governed by the provisions of State Cooperative Societies Act on the principles of self help and mutual help. self help and mutual help.
എന്ന തത്വത്തെ അടിസ്ഥാനമാക്കി സംസ്ഥാന സഹകരണ സംഘം നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവ ർത്തിക്കുന്ന ബാങ്കുകളാണിവ.
3. Specialized bank
സ്പെഷ്യലൈസ്ഡ് ബാങ്കുകൾ
Specialized banks are foreign exchange banks, industrial banks,development banks, export import banks catering to specific needs of these unique activities.
ഫോറിൻ എക്സ്ചേഞ്ച് ബേങ്ക്, വ്യാവസായിക ബാങ്ക്, വികസന ബാങ്ക്, കയറ്റുമതി ഇറക്കുമതി ബാങ്ക് മുതലായവയാണ് സ്പെഷ്യലൈസ്ഡ് ബാങ്കുകൾ, ചില പ്രത്യേക വിഭാഗം ഇടപാടുകാർ ക്ക് മാത്രമായി ഇവ സവനം നൽകുന്നു.
4. Central bank
കേന്ദ്ര ബാങ്ക്
The central bank of any country supervises, controls and regulates the activities of all the commercial banks of that country.
ഒരു രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ പ്രവ ർത്തന മേഖലയെ നിയന്ത്രിക്കുകയും നയിക്ക കയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ബാങ്കാണ് കേന്ദ്രബാങ്ക്.
b. Functions of commercial banks
വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ
1. Acceptance of deposits
നിക്ഷേപങ്ങൾ സ്വീകരിക്കുക
The commercial bank accepts deposits from the people. The different types of deposits are current account, savings account and fixed deposits.
വാണിജ്യ ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. വിവിധ തരത്തിലു ള്ള നിക്ഷേപങ്ങളാണ് കരണ്ട് ഡെപ്പോസിറ്റ്, സേവിം ങ്ങ്സ് ഡെപ്പോസിറ്റ്, സ്ഥിര നിക്ഷേപം മുതലായവ.
2. Lending of funds
പണം വായ്പ നൽകൽ
Second major activity of commercial banks is to provide loans and advances out of the money received through deposits. These advances can be made in the form of overdrafts,cash credits, discounting trade bill etc.
നിക്ഷേപമായി സ്വീകരിച്ച പണം ഉപയോഗിച്ച് വായ്പ നൽകുക എന്നതാണ് വാണിജ്യ ബാങ്കു കളുടെ രണ്ടാമത്തെ പ്രധാന ധർമ്മം. ബാങ്ക് ഓവ ർഡ്രാഫ്റ്റ്, ക്യാഷ് ക്രഡിറ്റ്, ബില്ലുകൾ, ഡിസ് ക്കൗണ്ട് ചെയ്യൽ മുതലായ മാർഗ്ഗങ്ങളിൽ വായ്പ കൾ അനുവദിക്കുന്നു.
3. Cheque facility
It is the very important service which is provided the customers by this one can any time collect their cheques and drawn on other banks. There are two type of cheques mainly
a)bearer cheque and
b)crossed cheque.
മറ്റു ബാങ്കുകളുടെ പേരിൽ എടുത്ത ചെക്കുക ളിൽ പണം ശേഖരിക്കുന്ന ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവന മാണ്. പ്രധാനമായും രണ്ട് തരത്തിലുള്ള ചെക്കുക ളാണ് ഉള്ളത്. ബിയറർ ചെക്ക് കാസ്ഡ് ചെക്ക്
4. Remittance of funds
ഫണ്ട് അയച്ചുകൊടുക്കൽ
Another function of commercial bank is providing the facility of fund transfer from one place to another, on account of the inter connectivity of branches.
ബ്രാഞ്ചുകൾ തമ്മിലുള്ള പരസ്പര ബന്ധം കാരണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥല ത്തക്ക് പണം എത്തിക്കാനുള്ള സൗകര്യങ്ങ ൾ ചെയ്തുകൊടുക്കുക എന്നത് വാണിജ്യ ബാങ്കു കളുടെ മറ്റൊരു ധർമ്മമാണ്.
5. Allied services
അനുബന്ധിത സേവനങ്ങൾ Besides these, bank also provide allied services such as bill payments, locker facility, underwriting services, buying and selling of shares and debentures on instruction etc. ഇവയ്ക്ക് പുറമെ ബില്ല് അടയ്ക്കൽ, ലോക്കർ സൗകര്യം, അണ്ടർറൈറ്റിംഗ് സേവനം, നിർദ്ദേ ൾ പ്രകാരം ഓഹരികളും, കടപ്രതങ്ങളും വാ ങ്ങുകയും വിൽക്കുകയും ചെയ്യുക മുതലായ അനുബന്ധിത സേവനങ്ങളും ബാങ്കുകൾ ന
ൽകുന്നു.
Question 8.
Now a days banking activities can be done even after or before the banking hours. Name the type of service offered by banks in the above context. What are its advantages. (March 2016)
ഈ കാലയളവിൽ ബാങ്കിംഗ് സമയത്തിന് മുൻ പും ശേഷവും ബാങ്കിംഗ് പ്രവർത്തനങ്ങൾ സാധ്യമാണ്. ഇത്തരത്തിൽ ബാങ്കുകൾ നല്കു ന്ന സേവനങ്ങളുടെ പേരെന്ത്? ഇതിന്റെ ഗുണ ങ്ങൾ എന്തെല്ലാം ?
Answer:
Different types of business services are:
വ്യത്യസ്ത ബിസിനസ്സ് സേവനങ്ങളാണ്
- Banking services
ബാങ്കിങ്ങ് സേവനങ്ങൾ - Insurance services
ഇൻഷുറൻസ് സേവനങ്ങൾ - Transport services
ഗതാഗത സേവനങ്ങൾ - Warehousing
വെയർ ഹൗസ് (സംഭരണ) സേവനങ്ങൾ - Communication
വാർത്താവിനിമയം
Question 9.
Briefly explain the principles of insurance in the following case.( March 2016)
താഴെ കൊടുത്തിരിക്കുന്നവയിലെ ഇൻഷൂറൻ സ് തത്ത്വങ്ങൾ ചുരുക്കി എഴുതുക.
a) Mrs. Jayan wishes to insure the life other friend Suji. But the life insurance company objects it.
മിസ്, ജയ തന്റെ സുഹൃത്തായ സുജിയുടെ ജീവ ൻ ഇൻഷ്വർ ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനി എതിർക്കുന്നു.
b) Mr. Sunil got 3 lakhs from the insurance company as compensation for his stolen car. Later he files a suit to recover the stolen car.
സുനിലിന് തന്റെ മോഷ്ടിക്കപ്പെട്ട കാറിന്റെ നഷ്ടപരിഹാരമായി 3 ലക്ഷം രൂപ ഇൻഷുറ ൻസ് കമ്പനിയിൽ നിന്നും ലഭിക്കുന്നു അതിനു ശേഷം അദ്ദേഹം മോഷണം പോയ കാർ
തിരിച്ചു കിട്ടാൻ കേസ് കൊടുക്കുന്നു.
Answer:
a.Insurable interest
ഇൻഷുർ ചെയ്യാനുള്ള താൽപര്യം
The insured should have an insurable interest in the subject matter of insurance.
ഇൻഷുർ ചെയ്യുന്ന വസ്തുവിൽ ഇൻഡേർഡി ന് പ്രത്യക താത്പര്യം ഉണ്ടായിരിക്കണം.
b. Subrogation
After the insured is compensated for the loss or damage to the property insured, the right of ownership of such property passes on to the insurer.
ഇൻഷുർ ചെയ്ത വ്യക്തിക്ക് നഷ്ടപരിഹാരം ന ൽകി കഴിഞ്ഞാൽ, ഇൻഷുർ എടുത്ത വസ്തുവിന്റെ ഉടമസ്ഥാവകാശം ഇൻഷൂറർക്ക് നൽകുന്നതായി രിക്കും .
Question 10.
Match the column A with column B
Answer:
Leave a Reply