Kerala Plus One Business Studies Chapter Wise Previous Questions and Answers Chapter 2 Forms of Business Organisation
Question 1.
Which among the following is the main characteristic of Hindu Undivided Family Business?
a. Single ownership
b. Transfer of membership
c. Membership by birth
d. Registration is compulsory
താഴെ കൊടുത്തിട്ടുള്ളവയിൽ ഹിന്ദു കൂട്ടുകു ടുംബ ബിസിനസ്സിന്റെ പ്രധാന സവിശേഷത ഏതാണ്, (March 2018)
a. ഏകാംഗ ഉടമസ്ഥത
b. അംഗത്വ കൈമാറ്റം
c. ജന്മാനാൽ കിട്ടുന്ന അംഗത്വം
d. നിർബന്ധിത രജിസ്ട്രേഷൻ
Answer:
c. Membership by birth
Question 2.
Match the following
Answer:
Question 3.
Mr. Mohammed and Mr. Sajan entered into an agreement to start a business to share profits. Identify the form of business they decided to start. Explain its four merits and three limitations. (March 2018)
മിറ്റർ മുഹമ്മദും മിർ സാജനും ഒരു ഉടമ്പടി യുടെ അടിസ്ഥാനത്തിൽ ലാഭവീതിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിസിനസ്സ് ആരംഭിക്കുവാൻ തീരുമാനിച്ചു. ഈ ബിസിനസ്സ് ഏതാണെന്ന് കണ്ടെത്തുക. ഇതിന്റെ 4 നേട്ടങ്ങളും 3 കോട്ടങ്ങ ളും വിശദീകരിക്കുക.
Answer:
Partnership
പങ്കാളിത്ത കച്ചവടം
Partnership is the relation between persons who have agreed to share the profits of the business carried on by all or any one of them acting for all.
ബിസിനസ്സിലെ ലാഭം വീതിയ്ക്കാം എന്ന ഉടമ്പട മയോടെ വ്യക്തികൾ ഒരുമിച്ചു ചേർന്ന് നടത്തു ന്നതോ എല്ലാവർക്കുംവേണ്ടി ഒരാൾ നേതൃത്വം നൽകുന്നതോ ആയ ബിസിനസ്സ് സംരഭമാണ് പങ്കാളിത്ത കച്ചവടം.
Merits
ഗുണങ്ങൾ
- There is ease in formation as well as closure of business.
രൂപീകരണവും അടച്ചുപൂട്ടലും എളുപ്പമാണ്, - Balanced decision making in partnership decision are taken by all partners.
പങ്കാളികൾ കൂടിച്ചേർന്ന് തീരുമാനങ്ങൾ എടു ക്കുന്നു.
More funds
- In a partnership the capital is contributed by number of partners.
എല്ലാ പങ്കാളികളും മൂലധനത്തിലേക്ക് സംഭാ വന ചെയ്യുന്നു. - Sharing of risk like profit sharing losses also shared by partners.
എല്ലാ പങ്കാളികളും ലാഭനഷ്ടങ്ങൾവീതിയ് ക്കപ്പെടുന്നു - Secrecy Since partnership firm is not legaly not required to publish its accounts and submits its reports, it can maintain confidentiality of information relating to its operation.
നിയമപരമായ നിയന്ത്രണമില്ലാത്തതിനാൽ പൊതുജനവിശ്വാസം കുറയുന്നു.
Limitation
പരിമിതികൾ
- Unlimited liability
പങ്കാളികളുടെ അനിശ്ചിത ബാധ്യത
The partners of a firm have unlimited liability the partners are jointly and individually liable for payment of debts. - Limited resources
പരിമിതമായ മൂലധനം
As there is restriction in number of members, capital contributed by them also limited. - Possibility of conflicts
തർക്കങ്ങൾക്കുള്ള സാധ്യത
Difference in opinion on some issues may lead to disputes between partners - Lack of continuity
തുടർച്ചയില്ലായ്മ - The retirement death insolvency or insanity of any partner can bring an end to the business.
അംഗങ്ങളുടെ മരണം, പാപ്പരത്തം മുതലാ യവ ബിസിനസ്സിനെ ബാധിക്കുന്നു. . - Lack of public confidence Partnership firm is not legally not required to publish its accounts and submits its reports, it results in lack of public confidence in partnership, സ്ഥാപനത്തിന്റെ അക്കൗണ്ടു കളും രേഖ കളും നിയമപരമായി പ്രസിദ്ധീകരിക്കുകയേ ബോധിപ്പിക്കുകയോ ചെയ്യേണ്ടതില്ല. അതി നാൽ വിവരങ്ങളുടെ സ്വകാര്യത നിലനിൽ ത്താൻ കഴിയുന്നു.
Question 4.
The business operations in a Joint Hindu Family business is controlled by (March 2017)
a. partners
b. karta
c. co – parcerers
d. shareholders
ഒരു ഹിന്ദു കൂട്ടുകുടുംബം ബിസിനസ്സിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് . ആണ്.
a. പാർട്ട്ണർമാർ
b. കർത്താ
c. കോപാർസനേഴ്സ്
d. ഓഹരി ഉടമകൾ
Answer:
b. karta
Question 5.
Identify the form of business organization related to the following statements. (March 2017)
a. An artificial person created by law.
b. Association of persons with the motive of welfare of members.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളു മായി ബന്ധപ്പെട്ട ബിസിനസ്സ് സ്ഥാപനങ്ങള തെന്ന് കണ്ടെത്തുക.
a. നിയമപ്രകാരം ഉണ്ടാക്കിയ ഒരു കൃതിമ വ്യക്തി.
b. അംഗങ്ങളുടെ ക്ഷേമം എന്ന ലക്ഷ്യത്തോ ടൂകൂടി ഉണ്ടാക്കിയ വ്യക്തികളുടെ കൂട്ടായ്മ.
Answer:
a. Joint stock company
b. co-operative society
Question 6.
Write a short note on partnership deed.
പങ്കാളിത്ത പ്രമാണത്തെക്കുറിച്ച് ഒരു ലഘു വിവരണം തയ്യാറാക്കുക. (March 2017)
Answer:
The written agreement which specifies the terms and conditions that governs the partnership is called partnership deed.
Question 7.
Ram and Rahim decided to start a mobile shop at Aluva. (March 2017)
a. Which form of business organization is suitable to them?
b. Explain different types of such organization.
രാമുവും റഹീമും ചേർന്ന് ആലുവയിൽ ഒരു മൊബൈൽ ഷോപ്പ് തുടങ്ങുവാൻ തീരുമാ നിച്ചു.
a. അവർക്ക് അനുയോജ്യമായ ബിസിനസ്സ് സ ഘടനയുടെ പലതാരം രൂപമേത്?
b. അത്തരം ബിസിനസ്സ് സംഘടനയുടെ പലത രം രൂപങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
a. Partnership
b. Types of partnerships
വിവിധതരം പങ്കാളിത്തങ്ങൾ
1. Classification on the basis of duration
കാലദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ പങ്കാ ളിത്തത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
1. Partnership at will
നിവിത പങ്കാളിത്തം
This type of partnership continue as long as the partners want and is terminated when any partners gives a notice of withdrawal from partnership to the firm
ഒരു പ്രത്യേക കാലയളവിലേക്കോ എന്ത ങ്കിലും ലക്ഷ്യപ്രാപ്തിക്കുവേണ്ടിയോ ഉണ്ടാക്കുന്ന പങ്കാളിത്ത കരാറാണിത് കാ ലാവധി കവിയുമ്പോഴേക്കും ഉദ്ദിഷ്ടകാ ര്യപ്രാപ്തിക്കുശഷമോ ഇത് അവസാനി പ്പിക്കുന്നു.
2. Particular partnership
യഥേഷ്ട പങ്കാളിത്തം
partnership which is formed for the accomplishment of a particular project to be carried on over a specified period of time is called particular partnership.
പങ്കാളികൾക്കു ഇഷ്ടമുള്ള കാലംവരെ തുടരുകയും ഇഷ്ടാനുസ്യതം അവസാ നിപ്പിക്കുകയും ചെയ്യുന്നു.
Question 8.
Which among the following is not the feature of a co-operative society? (March 2016)
താഴെ പറയുന്നവയിൽ സഹകരണസംഘത്തി ന്റെ സവിശേഷതയല്ലാത്തതേത്?
a. Huge financial resources
സമൃദ്ധമായും മൂലധനം
b. Limited liability
നിയിത ബാധ്യത
c. Compulsory registration
നിർബന്ധിത റജിസ്ട്രേഷൻ
d. Voluntary membership
സ്വമേധയാ ഉളള അംഗത്വം
Answer:
a. Huge financial resources
സമ്യദ്ധമായ മൂലധനം
Question 9.
Seetharam & sons Pvt.Ltd and Krishna sagar Ltd. are two companies incorporated in India. Identify the types of companies. Differentiate between these two types of companies (March 2016)
സീതറാം ആൻഡ് സൺസ് പവറ്റ് ലിമിറ്റഡും കൃഷ്ണ സാഗർ ലിമിറ്റഡും ഇന്ത്യയിൽ രൂപീകരിച്ചിട്ടുള്ള രണ്ട് കമ്പനികളാണ്. ഈ കമ്പ നികൾ എന്ന് വിഭാഗത്തിൽ പെടുന്നു എന്ന് കണ്ടെത്തുക. ഇത്തരത്തിലുള്ള കമ്പനികൾ തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക,
Answer:
Types of companies
1. Private company
- A private company means a company which
- Restrict the right of members to transfer its share.
- Has a minimum of 2 and a maximum of 50 members.
- Does not invite public to subscribe to its share capital
- Must have minimum up paid capital of Rs. 1 lakhs
2. Public company
- A public company means a company which is not a private company. As per Indian companies act a public company is one which
- Has a minimum paid-up capital of Rs. 5 lakhs
- Has a minimum of 7 members and no limit on maximum members
- Has no restriction on transfer of share and
- Is not prohibited from inviting the public to subscribe to its share capital or public deposits.
Question 10.
Co – operative society is a voluntary association of persons who join together with the motive of welfare of the members. State any two merits of a cooperative society (March 2015)
അംഗങ്ങളുടെ ക്ഷേമത്തിനായി സ്വമേധയാൽ രൂപീകൃതമായ ഒരു കൂട്ടം വ്യക്തികൾ അടങ്ങു ന്നതാണ് സഹകരണ സ്ഥാപനം. ഇതിന്റെ രണ്ട് ഗുണങ്ങൾ എഴുതുക
Answer:
Co-Operative Society
The cooperative society is a voluntary association of persons, who join together with the motive of welfare of the members. It Is compulsorily required
to be registered under the Co-operative Societies Act. 1912. At least ten persons required to form a society. The capital is raised from its members through issue of shares.
Features
- Voluntary membership
A person is free to join a cooperative society, and can also leave at anytime as per his desire. - Legal status
Registration of cooperative society is compulsory. - Limited liability
The liability of the member of co-operative society is limited to the extent of their capital contribution - Control
In a cooperative society, the power to take decision lies in hand of a elected managing committee. - Service motive
The cooperative society through its purpose lays emphasis on the values of mutual help and welfare.
Question 11.
Liability of coparceners in a Hindu undivided family business is…..
ഹിന്ദു കൂട്ടുകുടുംബ ബിസിനസ്സിലെ അംഗങ്ങ ളുടെ ബാധ്യത.. ആണ് (March2015)
Answer:
Limited Liability ബാധ്യതപരിമിതമാണ്
Question 12.
Mr. Kumar and Mr. Basheer have started an unregistered business on the basis of an agreement.
(March 2015)
മിസ്റ്റർ കുമാറും മിസ്റ്റർ ബഷീറും കരാറിന്റെ അടി സ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാത്ത ഒരു ബിസി നസ്സ് ആരംഭിച്ചു.
a. Identify the form of business on the basis of ownership
ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ, ഈ ബിസിനസ് സ്ഥാപനം ഏത് വിഭാഗത്തി ൽ പെടുന്നു എന്ന് തിരിച്ചറിയുക
b. Explain its features.
ഈ ബിസിനസ്സിന്റെ സവിശേഷതകൾ വിവ രിക്കുക
Answer:
Partnership
പങ്കാളിത്ത കച്ചവടം
Partnership is the relation between per sons who have agreed to share the profits of the business carried on by all or any one of them acting for all.
ബിസിനസ്സിലെ ലാഭം വീതിയ്ക്കാം എന്ന ഉടമ്പട യാടെ വ്യക്തികൾ ഒരുമിച്ചു ചേർന്ന് നടത്തുന്നതോ എല്ലാവർക്കുംവേണ്ടി ഒരാൾ നേത്യത്വം നൽകു ന്നതോ ആയ ബിസിനസ്സ് സംരഭമാണ് പങ്കാളിത്ത കച്ചവടം.
Features
സവിശേഷതകൾ
Formation
രൂപീകരണം
It comes into existence through a legal agreement where in the terms and conditions governing the relationship among the partners.
പങ്കാളികളുടെ ബന്ധം നിയന്ത്രിക്കുന്ന വ്യവ സ്ഥകൾ അടങ്ങിയ നിയമകരാറിലൂടെ മാത്രമേ ബിസിനസ്സ് നിലവിൽ വരുന്നുള്ളു,
Liability
ബാധ്യത
The partners of a firm have unlimited liability the partners are jointly and individually liable for payment of debts.
പങ്കാളികൾക്ക് അനിശ്ചിത ബാധ്യത ഉണ്ടാ യിരിക്കും.
Risk bearing
The profit or loss shared by partners equally or in agreed ratio
ലാഭനഷ്ടങ്ങൾ തുല്യമായോ നിശ്ചിത അനു പാതത്തിലോ വ്യതിയ്ക്കപ്പെടുന്നു.
Decision making and control
തീരുമാനവും നിയന്ത്രണവും
The activities of partnership firm are managed through joint efforts of all the partners.
എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമ ത്തിലൂടെ പ്രവർത്തനങ്ങൾ നടത്തുന്നു.
Lack of continuity
തുടർച്ചയില്ലായ്മ
The retirement death insolvency or insanity of any partner can bring an end to the business.
അംഗങ്ങൾക്കു മരണം സംഭവിക്കുകയോ, പിരി ഞത്തുപോവുകയോ, പാപ്പരാവുകയോ, മാനസി കനില തെറ്റുകയോ ചെയ്താൽ അത് ബിസി നസ്സിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു.
Membership
അംഗത്വം
The minimum numbers of needed to start partnership firm is two, while the maximum number in case of banking industry is ten and in case of other businesses it is twenty.
സ്ഥാപനം തുടങ്ങാൻ കുറഞ്ഞത് 2 അംഗങ്ങളെ ങ്കിലും വേണം. ബാങ്കിംഗ് സ്ഥാപനങ്ങളിൽ പര മാവധി പത്തും മറ്റു സ്ഥാപനങ്ങളിൽ ഇരുപ തും അംഗങ്ങളാവാം.
Mutual agency
പരസ്പര ഏജൻസി
In partnership every partner is both an agent and a principle
പങ്കാളികൾ ഒരേ സമയം ഏജന്റും ഉടമസ്ഥനു മാണ്.
Question 13.
Miss Lindzy approaches you with the intention of subscribing to shares in a private limited company. She want to know the privileges enjoyed by a private limited company. Can you help her? (March 2013)
ഒരു സ്വകാര്യ കമ്പനിയിലെ കുറേ ഷെയറു കൾ എടുക്കണമെന്ന ഉദ്ദേശത്തോടെ ലിൻസി നിങ്ങളെ സമീപിക്കുന്നു. സ്വകാര്യ കമ്പനികൾ ക്ക് ലഭ്യമായ ആനുകൂല്യങ്ങളെക്കുറിച്ചറിയാൻ അവൾ ആഗ്രഹിക്കാൻ നിങ്ങൾക്ക് ലിൻസിയെ സഹായിക്കാൻ കഴിയുമോ?
Answer:
Private company can be formed by only two members.
പവറ്റ് കമ്പനി രൂപീകരിക്കണമെങ്കിൽ ഏറ്റ് വും കുറഞ്ഞത് 2 അംഗങ്ങളെങ്കിലും വേണം.
- There is no need to issue a prospectus.
പാസ്പെക്ടസ് ഇറാക്കണ്ടതില്ല. - Allotment of shares can be done without receiving the minimum subscription.
മിനിമം സബ്ക്രിപ്ഷൻ ലഭി ക്കാതെ ഷെയറുകൾ വീതിച്ചു നൽകുന്നില്ല. - It can start business as soon as it receives the certificate of incorporation.
സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പ റേഷൻ ലഭിച്ചയുടൻ കമ്പനിക്ക് ബിസിനസ്സ് തുടങ്ങാവുന്നതാണ്. - It needs to have only two directors
2 ഡയറക്ടർമാർ ഉണ്ടായാൽ മതി. - It is not required to keep an index of members
അംഗങ്ങളുടെ പട്ടിക സൂക്ഷി ക്കേണ്ട ആവശ്യകത ഇല്ല - There is no restriction on the amount of loan to the directors in a private company.
ഡയറക്ടർമാർക്ക് നൽകുന്ന വായ്പാ തുക യ്ക്ക് പരിധി ഇല്ല.
Leave a Reply