Kerala Plus One Business Studies Chapter Wise Previous Questions and Answers Chapter 1 Nature and Purpose of Business
Question 1.
The broad classification of business activities include…….. and ………
a. Trade and Auxiliaries to trade
b. Industry and Commerce
c. Industry and Trade
d. Internal Trade and External Trade
ബിസിനസ്സ് പ്രവർത്തനങ്ങളെ പ്രധാനമാ യി… ഉം….ഉം ആയി വിഭജിച്ചിരിക്കുന്നു.
a. കച്ചവടവും കച്ചവട അനുബന്ധ പ്രവർത്തന ങ്ങളും
b. വ്യവസായവും വാണിജ്യവും
c. വ്യവസായവും കച്ചവടവും
d. ആഭ്യന്തര വ്യാപാരവും ബാഹ്യ വ്യാപാരവും (March 2018)
Answer:
b. Industry and Commerce
Question 2.
Write any three differences between profession and Employment.
വിദഗ്ധതൊഴിലും തൊഴിലും തമ്മിലുള്ള ഏതെങ്കി ലും മൂന്ന് വ്യത്യാസങ്ങൾ എഴുതുക.
Answer:
Profession | Employment |
Membership of a professional body and certificate of practice | Appointment letter and service agreement |
Rendering of personalised, expert services | Performing work as per service contract or rules of service |
Expertise and training in a specific field is a must | Qualification and training as prescribed by the employer |
Question 3.
Explain briefly the multiple objectives of a business.
ബിസിനസ്സിന്റെ ബഹുമുഖ ലക്ഷ്യങ്ങൾ ലഘുവായി (March 2018)
Answer:
1. Market standing
വിപണിയിലെനാനം
It refers to the position of an enterprise in relation to its competitors.
മത്സരാർത്ഥികളുടെ ഉല്പന്നങ്ങൾക്കൊപ്പം തങ്ങളുടെ ഉല്പന്നത്തിനുള്ള വിപണിയി ലെ ഡിമാന്റ് ആണ് വിപണിയിലെ സ്ഥാനം എന്നതുകൊണ്ടർത്ഥമാക്കുന്നത്.
2. Innovation
It is the introduction of new ideas or methods in the way some thing is done or made. It accelerate the growth of an enterprise.
സാധനസേവനങ്ങൾ പുതുമകളോടെ വി പണിയിലെത്തിക്കുന്നതാണ് നവീകരണം
3. Productivity
ഉല്പ്പാദനക്ഷമത
Productivity is ascertained by comparing the value of output with the value of input. It is used as a measure of efficiency
ഉല്പാദന ഘടകങ്ങളും ഉല്പന്നങ്ങളും താരതമ്യം ചെയ്ത് ഉല്പാദനക്ഷമത വില യിരുന്നു. അതോടൊപ്പം ലാളവർദ്ധ നയും കണക്കാക്കുന്നു.
4. Physical and financial resources
ഭൗതിക – സാമ്പത്തിക വിഭവങ്ങൾ
The business must aim at maximum utilization of available physical and financial resources.
ബിസിനസ്സ് സ്ഥാപനങ്ങൾ ഭൗതിക സാമ്പ ത്തിക വിഭവങ്ങൾ ആവശ്യാനുസരണം വേണ്ടാതായതിലും ഫലപ്രദമായും ലഭ്യമാ ക്കേണ്ടതാണ്.
5. Earning profit
ലാഭ സമ്പാദനം
Earning maximum profit is the primary objective of every business. Profit is required for survival and growth of a business.
ബിസിനസ്സിന്റെ പ്രാഥമിക ലക്ഷ്യം ലാഭ സമ്പാദനമാണ്. ബിസിനസ്സിന്റെ നിലനിൽ പ്പിനും വളർച്ചയ്ക്കും ലാഭസമ്പാദനം അത്യാ വശ്യമാണ്.
6. Manager performance and development
മാനേജർമാരുടെ മെച്ചപ്പെട്ട പ്രകടനം
Efficient managers are needed to conduct and coordinate business activities. Managers performance and development is also an important objective of business enterprises
ബിസിനസ്സ് പ്രവർത്തനങ്ങൾ ഏകോപിപ്പി ക്കാനും പ്രാവർത്തികമാക്കാനും കാര്യപാ പ്തിയുള്ള മാനേജർമാർ ആവശ്യമാണ്. മാ നേജ്മെന്റിന്റെ മെച്ചപ്പെട്ട പ്രവർത്തനവും
ബിസിനസ്സിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
7. Workers performance and attitude
ജീവനക്കാരുടെ പ്രകടനം
Workers performance and attitude determine their contribution towards productivity and profitability of any enterprises. Every enterprise must aims at improving its workers performance.
ബിസിനസ്സിന്റെ വിജയത്തിൽ ജീവനക്കാരുടെ കഴിവും ആത്മാർത്ഥതയും അർപ്പണബോധവും പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ മെച്ചപ്പെട്ട വേതനവും സുരക്ഷിതത്ത്വവുംനൽകിതൊഴിലാ ളികളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതും ബിസിനസ്സിന്റെ ലക്ഷ്യമാകുന്നു.
8. Social responsibility
സാമൂഹിക പ്രതിബദ്ധത
It refers to the obligation of business firm to contribute resources for solving social problems and work in a socially desirable manner.
സമൂഹം ആവശ്യപ്പെടുന്ന പെരുമാറ്റചട്ടങ്ങൾ അനുവർത്തിക്കുകയും മാന്യവും സ്വതന്ത വുമായ കച്ചവടരീതികൾ നടപ്പാക്കുക എന്ന തൂം ബിസിനസ്സിന്റെ ലക്ഷ്യമാകുന്നു.
Question 4.
Which one of the following is NOT related to the general objectives of the business?(March 2017)
a. Innovation
b. Physical and financial resources
c. Warehousing
d. Productivity
താഴെ കൊടുത്തിരിക്കുന്നവയിൽ ബിസിനസ്സി ന്റെ പൊതു ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തവ യേത് ? .
a. നവീകരണം
b. ഭൗതികവും ധനപരവുമായ വിഭവങ്ങൾ
c. വെയർഹൗസിംഗ്
d. ഉൽപ്പാദനക്ഷമത
Answer:
c. Warehousing
Question 5
“People work for others and get remuneration”. (March 2017)
a. Identify the economic activity involved in the above statement.
b. Write any two features of that economic activity.
മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുകയും വേതനം ലഭിക്കുകയും ചെയ്യുന്നു.
a. മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രവർത്തനം ഏ താണ്?
b. മുകളിൽ പ്രതിപാദിച്ചിരിക്കുന്ന സാമ്പത്തിക (പ്രവർത്തിയുടെ രണ്ട് സ്വഭാവ വിശേഷങ്ങ ളെഴുതുക.
Answer:
a. Employment
b.
- There must exist employer employee relationship
- Employees get salary or wages for their services
- Regularity in service
Question 6.
Explain the causes of business risks.
ബിസിനസ്സിലെ നഷ്ടസാധ്യതകളുടെ കാരണ ങ്ങൾ വിശദീകരിക്കുക. (March 2017)
Answer:
Causes of Business Risks
നഷ്ടസാധ്യതയ്ക്കുള്ള കാരണങ്ങൾ
1. Natural causes
പ്രകൃത്യാ ഉള്ള കാരണങ്ങൾ
It includes natural calamities like earthquake, flood, lightning, heavy rains, famine etc.
വെള്ളപ്പൊക്കം, ഭൂമികുലുക്കം, ശക്തമായമഴ എന്നിങ്ങനെയുള്ള കാരണങ്ങൾ
2. Human causes
മനുഷ്യസഹജമായ കാരണങ്ങൾ
It includes dishonesty, careless nessor negligence of employees, stoppage of work due to power failure, riots, management inefficiency etc.
താല്പര്യമില്ലായ്മ, അജാ, കാര്യക മല്ലാ മാനേജ്മെന്റ് എന്നിങ്ങനെയുള്ള കാരണങ്ങളാൽ,
3. Economic causes
സാമ്പത്തിക കാരണങ്ങൾ
It includes changes in demand, change in price, competition, technological changes etc
ഉല്പന്നങ്ങളുടെ വിപണിയിലുള്ള ഡിമാ ന്റ്, വില, മത്സരം എന്നിവയിലുള്ള മാറ്റ ങ്ങളും ഏറ്റക്കുറച്ചിലുകളും, സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങളും നഷ്ടസാ ധ്യത വർദ്ധിപ്പിക്കുന്നു.
4. other causes
മറ്റുള്ള കാരണങ്ങൾ
it includes political disturbances, fluctuation in exchange rates, change in govt. policies etc.
ഗവൺമെന്റിന്റെ നിയമങ്ങൾ നയങ്ങൾ എന്നിവയിലുള്ള മാറ്റങ്ങൾ, രാഷ്ടീയ ഇടപാടുകൾ, എക്സ്ചേഞ്ച് സ്റ്റുകളിലു ള്ള വ്യതിചലനം തുടങ്ങിയ കാരണങ്ങൾ
Question 7.
Mr. Sudheer a business man incurred some financial loss due to the dishonesty of his workers, this loss is due to.. (March 2016)
തൊഴിലാളികളുടെ മോശമായ പ്രകടനം കാര ണം സുധീർ എന്ന ബിസിനസ്സുകാരന് സാമ്പ ത്തിക നഷ്ടം സംഭവിച്ചു. ഈ നഷ്ടം താഴെ പറയുന്ന ഏതു കാരണത്തിൽപെടുന്നു?
a. Natural cause – (പ്രകൃത്യാ ഉള്ള കാരണം
b. Financial cause – സാമ്പത്തിക കാരണം
c. Human cause – മനുഷ്യസഹജമായ കാരണ
d. Economic cause – സാമ്പത്തിക കാരണം
Answer:
c. Human cause
മനുഷ്യസഹജമായ കാരണ
Question 8.
Banking is ……… (March2016)
ബാങ്കിങ്ങ് ……… ആണ്.
a. Primary industry – പ്രാഥമിക വ്യവസായം
b. Secondary industry – ദ്വിതീയ വ്യവസായം
c. Tertiary Industry – തൃതീയ വ്യവസായം
d. Not an industry – ഒരു വ്യവസായമല്ല
Answer:
c. tertiary industry
തൃതീയ വ്യവസായം
Question 9.
Adv. Praful is practicing in the High court. Adv. Rajeev Menon is working as the legal advisor of Karthika Consultancy Ltd. in which economic activities these two are engaged in. Explain both activities with the help of one example each. (March 2016)
അഡ്വ. (പ്രഫുൽ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്യുന്നു, അഡ്വ.രാജീവ് മേനോൻ കാർത്തിക കൺസൾട്ടൻസി സർവ്വീസിലെ ലീഗൽ അഡൈ്വസർ ആണ്, ഇവർ ഏർപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ ഏവ? ഈ രണ്ടു പ്രവർത്തനങ്ങളും ഓരോ ഉദാഹരണ സഹിതം വിശദമാക്കുക.
Question 10.
A retail shop exclusively selling toys and gifts is a typical example of a………
കളിപ്പാട്ടങ്ങളും സമ്മാനങ്ങളും മാത്രം വിൽ ക്കുന്ന സ്ഥാപനം ഏതുതരം ചെറുകിട കച്ച
വട സ്ഥാപനത്തിന് ഉദാഹരണമാണ്.
a. Multiple shop – മൾട്ടിപ്പിൾ ഷോപ്പ്
b. General shop – ജനറൽ ഷാപ്പ്
c. speciality shop
d. chain shop ചെയിൻഷോപ്പ്
Answer:
c) Speciality shop (March 2015)
Question 11.
Mr.Venu,a chartered accountant,is now working as a finance manager, in aprivate limited company. Mention the category of economic activity in which Mr. Venu, belongs to Also state the features of that category. (March 2013)
ഒരു ചാർട്ടേഡ് അക്കൗണ്ടന്റായ ശീ വേണു, ഇപ്പോൾ ഒരു പവറ്റ് കമ്പനിയിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്നു. വേണുവിന്റെ (പവർത്തന മേഖല സാമ്പത്തിക പ്രവർത്തനത്തി ന്റെ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ആ വിഭാഗ ത്തിന്റെ സവിശേഷതകൾ സൂചിപ്പിക്കുക
Answer:
Employment
Features of employment
- There exists an agreement between the employer and the employee
തൊഴിലാളിയും ഉടമയും തമ്മിൽ ഒരു കരാർ ഉണ്ട് - The remuneration for the service is wage or salary
സേവനത്തിനുള്ള പ്രതിഫലം കൂലിയോ ശമ്പളമോ ആണ്. - There should be regularity in service
സേവനത്തിൽ തുടർച്ചയുണ്ട്. - There must exist employer – employee relationship
ഉടമ തൊഴിലാളി ബന്ധം നിലനിൽക്കുന്നു.
Leave a Reply